വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റി

0
82

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ കേരള സർവകലാശാല വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പുതിയ തിയതി പിന്നീട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

15 − seven =