മാസപ്പിറവി ദൃശ്യമായി, കേരളത്തില്‍ ബലിപെരുന്നാള്‍ 22ന്

0
23

കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ 22നെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ബലിപെരുന്നാള്‍ 22നായിരിക്കുമെന്ന് നേരത്തെ ഹിലാല്‍ കമ്മിറ്റിയും അറിയിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മാസപ്പിറവി കണ്ടതിനാല്‍ സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലിപെരുന്നാള്‍. അറഫ ദിനം 20ന് തിങ്കളാഴ്ച ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

four − 3 =